കാഴ്ചപ്പാടും ദൗത്യങ്ങളും

 മാറിയ കാലഘട്ടത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്  മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത് .തൊഴിൽ വൈവിദ്ധ്യ  വത്‌ക്കരണവും ലക്ഷ്യങ്ങളാണ് .തദ്ദേശ തൊഴിലവസരങ്ങളെ  ചൂഷണം ചെയ്യുന്നതിന് തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതും സ്ത്രീ ശാക്തീകരണം  ത്വരിതപ്പെടുത്തുക എന്നതും ഇതിൽ ഉൾപ്പെടുന്നു .